Sunday, February 22, 2009

ഒരു ആഴ്ച്ച/ ജീവിതം

തിങ്കാള്‍ഴ്ചച ഞാന്‍ കാത്തിരിനു

നാളെ വാരികകള്‍ വരുമെനേോര്‍ഥതിരുന്

ചോവഴ്ച്ച വാരികകള്‍ തിന്നു തീര്‍ത്തു

ബുദ്നാഴ്ച ഞാന്‍ ഒരു സിനിമാ കണ്ടു

അതിലെ പാട്ട് മൂളി വ്യാഴച്ച കഴിഞ്ഞു പോയി

വെള്ളിയാഴി ക്രികെട് കണ്ടിരിന്നു

ശനിയാഴ്ച ക്രികെട് ജയത്തില്‍ മുങ്ങി

ഞായറാഴ്ച മുഴുവന്‍ കിടന്നുറങ്ങി

ഒരാഴ്ച പോയെന്നെ ആസ്വസിച്ചു